മതമില്ലാത്ത ജീവിതം.
Sunday, 8 July 2012
ഏറ്റവും ലളിതമായി മനസിലാകാവുന്ന അന്ധവിശ്വാസമാണ് ജ്യോതിഷം:- ______________________________________________________________ 1. ജ്യോതിഷപ്രകാരം ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം. എല്ലാ ആകാശ ഗോളങ്ങളും ഭൂമിയെയാണ് ചുറ്റുന്നത്.( അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്ക് അറിയാം ഇത് അസംബന്ധമാണെന്ന്) 2. ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ ഒന്‍പത്- ബുധന്‍, ശുക്രന്, ചൊവ്വ,വ്യാഴം, ശനി (5) + സൂര്യന്, ചന്ദ്രന്, (2) + രാഹു, കേതു.(2). അങ്ങിനെ ഒന്‍പത്. ഇതൊക്കെ ഇന്നും വിശ്വസിക്കുന്നവന് മന്ദബുദ്ധിയല്ല, ബുദ്ധിയേ ഇല്ലാത്തവനാണ്. ഇത് വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍ ശാസ്ത്രജ്ഞരല്ല.... ശാസ്ത്ര-അജ്ഞരാണ്.
Home
Subscribe to:
Comments (Atom)